നിക്ഷേപ തട്ടിപ്പ് യുവതിയുടെ 9, 17,000 രൂപതട്ടിയെടുത്തു

Kannadiparamba online news
Screenshot

തലശേരി: അമിത പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച ശേഷം പണമോ പലിശയോ നൽകാതെ ഓഫീസ്പൂട്ടി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ സ്ഥാപനത്തിൻ്റെ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. പന്ന്യന്നൂർ സ്വദേശിനി സാദിക നിവാസിൽ പി.പി.പ്രസീന (47)യുടെ പരാതിയിലാണ് തലശേരി വ്യാപാരി വ്യവസായി വെൽഫേർസഹകരണ സംഘം ലിമിറ്റഡ് സ്ഥാപനത്തിലെ സെക്രട്ടറി ജോജിഷിനെതിരെ പോലീസ് കേസെടുത്തത്. 2025 ആഗസ്ത് 13 നും 2026 മെയ് 13 നു ഇടയിലുള്ള കാലയളവിലാണ് അമിത പലിശ വാഗ്ദാനം നൽകിപരാതിക്കാരിയിൽ നിന്നും പ്രതി 9, 17,000 രൂപ കൈക്കലാക്കിയത്. പിന്നീട് നിക്ഷേപമോപലിശയോ നൽകാതെസ്ഥാപനം പൂട്ടി വഞ്ചിക്കുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!