ബൈക്ക് മോഷണം പോയി

Kannadiparamba online news
Screenshot

കണ്ണൂർ :ആശുപത്രിക്ക് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി. പെരളശ്ശേരി ശാന്തിശ്രീയിലെ കെ.വി. അദ്വൈതിൻ്റെ കെ. എൽ .13 എ.എൽ 6085 നമ്പർ പൾസർ ബൈക്കാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ജൂൺ 25 നും ഈ മാസം 11 നു മിടയിൽ തളാപ്പ് എ.കെ. ജി ആശുപത്രിക്ക് സമീപം നിർത്തിയിട്ട ബൈക്കാണ് മോഷണം പോയത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!