കണ്ണൂർ: കൊറ്റാളി അത്താഴകുന്ന് ഓലാട്ട് വയൽ സാംസ്കാരിക നിലയത്തിന് സമീപം തനിച്ച് താമസിച്ചിരുന്ന പ്രീതയെ (61) വീട്ടിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ മരിച്ചതായി കണ്ടെത്തി. ഇന്ന് രാവിലെ 8 മണിയോടെ ബന്ധു ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് പ്രീതയെ മരിച്ച നിലയിൽ കണ്ടത്.
സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

