കഞ്ചാവുമായി ബംഗാളി പിടിയിൽ

Kannadiparamba online news
Screenshot

പഴയങ്ങാടി : കഞ്ചാവുമായി ഇതര സംസ്ഥാനതൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ മുർഷിദ ബാദ് ബാർസ്ഗര സ്വദേശി ബിശ്വജിത്ത് മണ്ഡലിനെ (25) യാണ് എസ് ഐ കെ. ശുഹൈബും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ ഒരു മണിക്ക് മാടായി ദുബായ് ആശുപത്രിക്ക് സമീപത്തെ ദുബായ് ഹോട്ടലിനുമുൻവശം റോഡിൽ വെച്ചാണ് രണ്ടു പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച170 ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!