നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news
Screenshot

കൊളച്ചേരി: പഴയ കമ്പികൾ മാറ്റി പുതിയ കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (29-06-2026) താഴെ പറയുന്ന ട്രാൻസ്‌ഫോർമർ പരിധികളിൽ വൈദ്യുതി തടസ്സപ്പെടുന്നതായിരിക്കും.

സമയം: രാവിലെ 09:30 മുതൽ വൈകിട്ട് 05:00 വരെ

 ആലിൻ കീഴിൽ

 അശോക ഫാഷൻ

 ഗ്യാലക്സി

 കണ്ണൂർ കൗണ്ടി ക്ലബ്ബ്

 ജമീല വുഡ്

 കാക്ക തുരുത്തി പെർഫെക്ട്

 കൈരളി

 മാഗ്നെറ്റ്

 ടാക് (സ്റ്റെപ്പ് റോഡ്)

സമയം: രാവിലെ 09:30 മുതൽ 11:00 വരെ

 ചേരിക്കൽ

 ഓണപ്പറമ്പ് ഭഗവതികാവ്

 കോട്ടഞ്ചേരി കുന്ന്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!