നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജൂൺ 11, 2026) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തികൾക്കായി രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ അശാരിച്ചാൽ മല്ലോട്ട് (ASHARICHAL MALLOT), ചേലേരി സ്കൂൾ (CHELERI SCHOOL), ഈശാനമംഗലം (EESANAMANGALAM), വൈദ്യർ കണ്ടി (VAIDIYARKANDY) എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി ഉണ്ടാകില്ല.

കൂടാതെ, ലൈനിൽ ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി രാവിലെ 10:00 മുതൽ വൈകിട്ട് 4:00 വരെ കൊളച്ചേരി പറമ്പ് 4 സെന്റ് കോളനി (KOLACHERY PARAMB 4 CENT COLONY) ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!