കണ്ണൂർ: കണ്ണോത്തുംചാൽ ബാചിക്കാന്റെവിടെ മുഹമ്മദ് മുസമ്മിൽ (58) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
പരേതരായ മുഹമ്മദ് കോയ – ജമീല ദമ്പതികളുടെ മകനാണ്.
ഭാര്യ: ആരിഫ.
മക്കൾ: സലീം, ബാദുഷ, അമാൻ, അഫി.
സഹോദരങ്ങൾ: താഹിറ, റസിയ, നിസാർ, ബഷീർ, റഹ്മത്ത്, നൂർജ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

