കമ്പിൽ കീലത്ത് കടവിൽ നിന്ന്   മണൽ മോഷണത്തിനിടെ ലോറി പിടികൂടി

Kannadiparamba online news
Screenshot

മയ്യിൽ: പുഴക്കടവിൽ നിന്നും മണൽ മോഷ്ടിച്ചു കടത്തുന്നതിനിടെ ടിപ്പർ ലോറി പോലീസ് പിടികൂടി ഡ്രൈവർ ഓടിരക്ഷപ്പെട്ടു കഴിഞ്ഞ ദിവസം പുലർച്ചെ കമ്പിൽ കീലത്ത് കടവിൽ നിന്നും പുഴമണൽ കടത്തി കൊണ്ടുപോകുന്നതിനിടെയാണ് കെ എൽ 10. എ. എ. 4995 നമ്പർ എയ്ച്ചർ ടിപ്പർ ലോറി എസ്. ഐ. സി. വി. പ്രേമനും സംഘവും പിടികൂടിയത്. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിനു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!