പയ്യന്നൂർ:വീടിനകത്ത് നിന്നും യുവതിക്ക് പാമ്പുകടിയേറ്റു. പുഞ്ചക്കാട് കുറുങ്കടവിലെ റിൻസി (26) ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. തുടർന്ന് യുവതിയെ ബന്ധുക്കൾ പയ്യന്നൂർ സഹകരണാശുപത്രിയിലെത്തിച്ചുചികിത്സ നൽകി. വീട്ടിനകത്ത് നിന്നും ചേര പാമ്പാണ് യുവതിയെ കടിച്ചതെന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

