കണ്ണാടിപ്പറമ്പ്:
പുല്ലൂപ്പിയിൽ കാൽനടയാത്രക്കാരനായ വയോധികൻ കാറിടി ച്ച് മരിച്ചു. പുല്ലൂപ്പിയി ലെ കുണ്ടത്തിൽ പുതിയ പുരയിൽ കെ.പി മുഹമ്മദ് അഷ്റഫ്(63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. വീടിനടു ത്തുള്ള റോഡരികിലൂ ടെ നടന്നുപോകുന്നതിനിടെ കണ്ണാടിപ്പറമ്പ് പുലൂപ്പിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയാ യിരുന്നു. ഭാര്യ:
ജമീല. മക്കൾ: അജ്മൽ, അമീർ, അൻസില (ഖത്തർ). മരുമക്കൾ: അഷ്‌കർ (ഖത്തർ), നാ സ്‌നി, റഹീമ. സഹോദ രങ്ങൾ: സക്കരിയ, മഹ റൂഫ്, ഷാഫി, ഫാത്തിമ, മൈമൂനത്ത്, സമീറ. ഖബറടക്കം ഇന്ന് ഉച്ച യ്ക്ക് ശേഷം കണ്ണാടി പ്പറമ്പ് മന്ന ഖബർസ്ഥാനിൽ.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

