ബക്കളം: കാനൂൽ നെല്ലിയോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ ആരംഭിക്കും. ഏപ്രിൽ 26 വരെയാണ് വിപുലമായ പരിപാടികളോടെ ഉത്സവം നടക്കുന്നത്.
ഉത്സവ പരിപാടികൾ:
1. നാളെ (ചൊവ്വാഴ്ച): മടയിച്ചാൽ ചാമുണ്‌ഡി കലശം.
2. ഏപ്രിൽ 24: വൈകുന്നേരം 5 മണിക്ക് ഘോഷയാത്ര. രാത്രി 8.30 മുതൽ കലാസന്ധ്യ.
3. ഏപ്രിൽ 25: രാത്രി 7 മണിക്ക് തിരുവാതിര, തുടർന്ന് 7.30-ന് ഗാനമേള.
4. ഏപ്രിൽ 26: രാവിലെ 8 മണിക്ക് ഭജന. രാവിലെ 10 മണിക്ക് ഗിരിജ ടീച്ചർക്ക് ആദരം. വൈകിട്ട് 3.30-ന് തായമ്പക. വൈകിട്ട് 5 മണിക്ക് ഉത്സവം എഴുന്നള്ളത്ത്, ദീപാരാധന. വൈകുന്നേരം 6 മണിക്ക് പഞ്ചവാദ്യം, തിടമ്പ് നൃത്തം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

