പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് ഇന്ന് സമാപിക്കും.

Kannadiparamba online news
Screenshot

ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിനു ഇന്നു സമാപനം. രാവിലെ 11 30ന് മൗലീദ് സദസും തുടർന്ന് അന്നദാനവും നടക്കും. രാത്രി എട്ടുമണിക്ക് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങളുടെ അനുഗ്രഹപ്രഭാഷണം നടക്കും തുടർന്ന് സുഹൈൽ കൂരാട് &ക്വാജ ഹുസൈൻ ടീം അവതരിപ്പിക്കുന്ന ഇഷ്ഖ് മജ്‌ലിസ് അരങ്ങേറും. രാത്രി 11 30ന് നടക്കുന്ന സമാപന കൂട്ടു പ്രാർത്ഥനക്ക് ബഷീർ ഫൈസി മാണിയൂർ നേതൃത്വം നൽകും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!