കണ്ണാടിപ്പറമ്പ്: ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി നോർത്ത് അംബേദ്കർ കോളനിയിൽ മയൂഖം കലാസമിതിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. അംബേദ്കർ കോളനിയിലെ സാംസ്കാരിക നിലയത്തിൽ (കമ്മ്യൂണിറ്റി ഹാൾ) വെച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സമിതി പ്രവർത്തകരും കോളനി നിവാസികളും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

