പുല്ലുപ്പി: പുല്ലുപ്പിയിലെ കണിയാങ്കണ്ടി രാജൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജേഷ്, രിജേഷ്, ലീഷ്മ. മരുമക്കൾ: സിനി, രതീഷ്.
സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാത്രി 7:30 ന് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

