കണ്ണൂർ ജില്ലയിൽ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ പോളിംഗ് ശതമാനം വേഗത്തിൽ ഉയരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ (DIO) ഔദ്യോഗിക കണക്കുകൾ പ്രകാരം വൈകുന്നേരം 3.30 വരെയുള്ള സമയത്ത് ജില്ലയിൽ 62.11% പോളിംഗ് രേഖപ്പെടുത്തി.
📊 മണ്ഡലം തിരിച്ചുള്ള പോളിംഗ് നില (3.30 PM വരെ):
🔸 തളിപ്പറമ്പ് – 65.14%
🔸 പയ്യന്നൂർ – 64.84%
🔸 മട്ടന്നൂർ – 64.50%
🔸 ധർമ്മടം – 63.60%
🔸 പേരാവൂർ – 62.35%
🔸 കൂത്തുപറമ്പ് – 61.75%
🔸 അഴീക്കോട് – 60.78%
🔸 കല്യാശ്ശേരി – 60.51%
🔸 ഇരിക്കൂർ – 60.23%
🔸 തലശ്ശേരി – 60.04%
🔸 കണ്ണൂർ – 58.62%
ജില്ലയിലെ തിരഞ്ഞെടുപ്പ് വാർത്തകളും ഫൈനൽ പോളിംഗ് വിവരങ്ങളും ഏറ്റവും വേഗത്തിൽ അറിയാൻ കണ്ണാടിപറമ്പ് ഓൺലൈൻ ഗ്രൂപ്പിൽ തുടരുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

