ചേലേരി: കോറലാട് ആലക്കാടന്‍ സുനില്‍ കുമാറിന്റെ ഭാര്യ പ്രസീത പി.പി (45) അന്തരിച്ചു. ചേലേരി സ്വദേശിയായ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകളാണ്.
മക്കൾ: അഭയ്, ശ്രീലക്ഷ്മി.
സഹോദരങ്ങൾ: രാജേഷ്, ചിത്ര (പാട്യം ഹയർ സെക്കൻഡറി സ്കൂൾ).
പൊതുദർശനം: ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8:30 മുതൽ 9:30 വരെ ചേലേരിയിലുള്ള കുടുംബ വീട്ടിലും, തുടർന്ന് 11 മണിക്ക് കോറലാടുള്ള വീട്ടിലും നടക്കും.
സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പൊറോളത്തുള്ള കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

