കോട്ടക്കുന്നിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം; വാഹനങ്ങളുടെ മുൻവശം തകർന്നു

Kannadiparamba online news
Screenshot

കോട്ടക്കുന്ന്: കാട്ടാമ്പള്ളി – പുതിയതെരു റൂട്ടിൽ കോട്ടക്കുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം. പുതിയതെരുവിൽ നിന്ന് വരികയായിരുന്ന ടിപ്പറും, കാട്ടാമ്പള്ളി ഭാഗത്ത് നിന്നും പുതിയതെരുവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെയും മുൻവശം പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെടുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. പിന്നീട് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!