ചെക്ക് കേസിൽശിക്ഷിക്കപ്പെട്ടതിന് ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തു

Kannadiparamba online news
Screenshot

കണ്ണൂർ :ചെക്ക് കേസിൽ  ശിക്ഷിക്കപ്പെട്ടതിനു ശേഷംഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. കക്കാട് കാപ്പിച്ചേരിവയലിൽ ഷീജാസിൽ സികെ ഷൈനേഷിനെയാണ് കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ്  ക്‌ളാസ് മജിസ്‌ട്രേറ്റ് മൂന്നു മാസം തടവിന് ശിക്ഷിച്ചത്.ശിക്ഷ അനുഭവിക്കാതെ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പോലീസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലേക്ക് അയച്ചു. അഴീക്കോട് സ്വദേശി യേ ഇരുപത് ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി കബളിപ്പിച്ചുവെന്നായിരുന്നു കേസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!