കെ.എം. സുരേഷ് കുമാർ നിര്യാതനായി

Kannadiparamba online news
Screenshot

കണ്ണപുരം: പള്ളിക്കുന്ന് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ടയേർഡ് മാനേജർ കെ.എം. സുരേഷ് കുമാർ (60) നിര്യാതനായി. കണ്ണപുരം സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിന് സമീപത്തെ മുത്താറത്ത് ഹൗസിലായിരുന്നു താമസം.

ഭാര്യ: മല്ലിക എ.വി (ഹെഡ്മിസ്ട്രസ്, നൂഞ്ഞേരി എൽ.പി സ്കൂൾ).

മകൻ: വൈശാഖ്.

പരേതനായ മാരുതിയോടൻ ശ്രീധരൻ നമ്പ്യാരുടെയും, കോളങ്കട മുത്താറത്ത് ശാന്തകുമാരിയുടെയും മകനാണ് പരേതൻ.

സഹോദരങ്ങൾ: ശ്രീജ കെ.എം, ഷീല കെ.എം (ചൊവ്വ എച്ച്.എസ്.എസ്).

ശവസംസ്കാരം ഇന്ന് (24-03-2026, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് പൊന്നച്ചിക്കോവ്വൽ സമുദായ ശ്മശാനത്തിൽ വെച്ച് നടക്കും. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!