അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ ; ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും

Kannadiparamba online news
Screenshot

അഴീക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി എൽ.ഡി.എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി. മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ 2026 മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പാപ്പിനിശ്ശേരി ബാങ്ക് പരിസരത്ത് വെച്ച് വിപുലമായി നടക്കും.

സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഇ.പി. ജയരാജൻ കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും കൺവെൻഷനിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സുപ്രധാന രൂപരേഖ ഈ കൺവെൻഷനിൽ വെച്ച് തയ്യാറാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!