മുജാഹിദ് ദൗത്യപഥം

Kannadiparamba online news

കണ്ണൂർ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ ‘ദൗത്യപഥം’ സംഘടിപ്പിച്ചു. കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ് ഉദ്ഘാടനം ചെയ്തു. സി.സി.ശക്കീർ ഫാറൂഖി അധ്യക്ഷനായി. സംസ്ഥാന സെക്രട്ട റി കെ.എൽ.പി.ഹാരിസ്, വി.പിഅക്ബർ സാദിഖ്, റഫീഖ് നല്ലളം, അബ്ദുൽ ജബ്ബാർ മൗലവി പൂതപ്പാറ, ഫൈസൽ ചക്കരക്കൽ, വി.വി.മഹമൂദ്, അത്താഉള്ള ഇരിക്കൂർ, സൈദ് കൊളേക്കര, സി.എം.മുനീർ, ഫൗലാദ് ചക്കരക്കൽ, മൻസൂർ വളപട്ടണം എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!