മാലോട്ട്: ദീർഘകാലം അബുദാബിയിൽ പ്രവാസിയായിരുന്ന മാലോട്ട് ഹിളൂർ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി കെ.സി (65)നിര്യാതനായി.
ശ്രീകണ്ഠപുരം സ്വദേശിയാണ്.
മക്കൾ: ഫൈസൽ, ഫിർദൗസ്, ഫസീല, ഫാസിൽ, ഫൈറൂസ്.
മയ്യത്ത് നിസ്കാരം മലോട്ട് ഹിളൂർ പള്ളിയിൽ 10 : 30 am – ന്
ഖബറടക്കം നിടുവാട്ട് മന്ന ഖബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

