കാനച്ചേരി മാവിലാച്ചാൽ
തിരുവാരത്ത് കൃഷ്ണൻ മാസ്റ്റർ( 100) നിര്യാതനായി വലിയന്നൂർ നോർത്ത് യുപി സ്കൂളിലെ റിട്ടയേർഡ് ഹെഡ് മാസ്റ്റർ ആയിരുന്നു.
ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് പ്രഥമ പ്രസിഡണ്ട്, കാനച്ചേരി ഗ്രാമീണ വായനശാല പ്രസിഡണ്ട്, ഫ്രണ്ട്സ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട്, കാനച്ചേരി ശ്രീ കുറുമ്പക്കാവ് ഭരണസമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു.
നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു.
ഭാര്യ കോടഞ്ചേരി ശാന്തകുമാരി,
മക്കൾ രത്നാകരൻ (റേഷൻ ഷോപ്പ് ലൈസൻസി (ard 105),
രജനി (റിട്ടയേർഡ് ടീച്ചർ, വലിയന്നൂർ നോർത്ത് യുപി സ്കൂൾ)
മഹേഷ് കുമാർ റിട്ടയേർഡ് എസ്.ഐ, (cpim മുണ്ടേരി ലോക്കൽ കമ്മിറ്റി അംഗം)
മരുമക്കൾ
അംബുജാക്ഷി (റിട്ടയേർഡ് ഏച്ചുർ ബാങ്ക്, സിപിഐഎം മാവിലാച്ചാൽ വെസ്റ്റ് ബ്രാഞ്ച് അംഗം)
പ്രഭാകരൻ( റിട്ടയേർഡ് സെക്രട്ടറി,കൂത്തുപറമ്പ് റൂറൽ ബാങ്ക്), സജിനി( സിപിഐഎം മാവിലാച്ചാൽ വെസ്റ്റ് ബ്രാഞ്ച് അംഗം )
സഹോദരങ്ങൾ
പരേതരായ മാണിക്യം, കരിഞ്ചി,കല്യാണി, ചീരു, കുഞ്ഞിരാമൻ
ശവസംസ്കാരം
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

