കണ്ണൂർ. അനധികൃത മണൽ കടത്തിനിടെടി പ്പർ ലോറി പോലീസ് പിടി കൂടി. പട്രോളിംഗിനിടെകക്കാട് തഖ് വ പള്ളിക്ക് സമീപം വെച്ചാണ് അനധികൃതമായി മണൽ കടത്തിവരികയായിരുന്ന കെ.എൽ. 21.6873 നമ്പർ ടിപ്പർ ലോറി എസ്.ഐ. എം.ബി പ്രമോദും സംഘവും പിടികൂടിയത്. പോലീസിനെ കണ്ട് മണൽ ലോറി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

