കണ്ണാടിപ്പറമ്പ്:പാപ്പിനിശ്ശേരി ജി.എം എൽ.പി സ്കൂൾ (GMLPS) പ്രധാന അധ്യാപകനും കാട്ടാമ്പള്ളി ജി.എം യു.പി സ്കൂൾ (GMUPS) മുൻ പ്രധാന അധ്യാപകനുമായ അബ്ദുൽ ജബ്ബാർ മാസ്റ്റർ നിര്യാതനായി.
കണ്ണാടിപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം, അധ്യാപന രംഗത്തും സാമൂഹിക-പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

