മയ്യില്‍:- മയ്യിൽ വേളം പ്രീ മെട്രിക് ഹോസ്റ്റല്‍ റോഡില്‍ താമസിക്കുന്ന രാജേഷ് (ചൊവ്വ) ഷജിന (ചെക്യാട്ട്കാവ്) ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (21)നിര്യാതനായി.
സഹോദരി: അര്യ.
പൊതുദര്‍ശനം ഇന്ന് രാവിലെ 8.30 മുതല്‍ ചെക്യാട്ട്കാവിലെ വീട്ടില്‍. ഇന്ന് രാവിലെ 10.00 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

