ശ്രീകണ്ഠാപുരം:ചെങ്ങളായിയിലെ മുങ്ങത്ത് എം ആകാശ് (17) നിര്യാതനായി.ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.പരേതനായ ടി കെ സോമൻ-സുനിത എന്നിവരുടെ മകനാണ്. സഹോദരി: സ്നേഹ (ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് വിദ്യാർഥിനി). സംസ്കാരം ഇന്ന് ചൊവ്വ പകൽ 12ന് പെരിങ്കോന്ന് ശാന്തിഭൂമിയിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

