കണ്ണൂരിൽ കേരളാ സ്റ്റോറി – 2 സിനിമാ പ്രദർശനം തടഞ്ഞ് ഡിവൈഎഫ്ഐ

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂരിൽ കേരളാ സ്റ്റോറി – 2 സിനിമാ പ്രദർശനം തടഞ്ഞ് ഡിവൈഎഫ്ഐ. കണ്ണൂർ ലിബർട്ടി തിയേറ്ററിലെ പ്രദർശനമാണ് തടഞ്ഞത്. പോസ്റ്ററുകൾ കീറിയെറിഞ്ഞു. സിനിമ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ അധികൃതർ ഉറപ്പ് നൽകിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

ജീവൻ കൊടുത്തും യഥാർത്ഥ കേരള സ്റ്റോറി ഡിവൈഎഫ്ഐ സംരക്ഷിക്കുമെന്നും വി.കെ സനോജ് വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!