ദീർഘകാലം കണ്ണാടിപ്പറമ്പ് ടൗൺ ബദർ ജുമാ മസ്ജിദ് കമ്മിറ്റി അംഗമായിരുന്ന പി.പി. ഹുസ്സൻ നിര്യാതനായി

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: നാടിന്റെ സാമൂഹിക, മത രംഗങ്ങളിൽ സജീവ സാന്നിധ്യവും ദീർഘകാലം കണ്ണാടിപ്പറമ്പ് ടൗൺ ബദർ ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി അംഗവുമായിരുന്ന പി.പി. ഹുസ്സൻ (ഇച്ചൂക്ക) നിര്യാതനായി.

ഭാര്യ: സഫിയ.

• മക്കൾ: നുസ്രത്ത്, സുബൈദ, ഹക്കീം.

• മരുമക്കൾ: അമീർ, സിദ്ദീഖ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!