അഴീക്കോട്: അഴീക്കോട് വട്ടക്കണ്ടിയിലെ ‘ചിത്രാലയ’ത്തിൽ ആഷിത്ത് രാഹുൽ (23) അന്തരിച്ചു. കണ്ണൂർ അർബൻ സർവ്വീസ് സഹകരണ സൊസൈറ്റി തെക്കി ബസാർ ശാഖയിലെ ജീവനക്കാരനായിരുന്നു.
കണ്ണൂർ അർബൻ സർവ്വീസ് സഹകരണ സൊസൈറ്റി (തെക്കി ബസാർ) റിട്ട. ജീവനക്കാരനായ ചിത്രാംഗദന്റെയും, കണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ ജോഷിതയുടെയും മകനാണ്. ആദിഷ് ഗൗരവ് ആണ് സഹോദരൻ.
സംസ്കാരം നാളെ (21.02.2026, ശനിയാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് ആറാംങ്കോട്ടം സമുദായ ശ്മശാനത്തിൽ വെച്ച് നടക്കുന്നതായിരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

