കണ്ണാടിപ്പറമ്പ്: തൃശ്ശൂരിൽ നടന്ന 46-ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കണ്ണാടിപ്പറമ്പ് സ്വദേശിയായ മിഥുൻ കൃഷ്ണയ്ക്ക് മികച്ച നേട്ടം. 13 വയസ്സ് ബോയ്സ് കുമിത്തെ വിഭാഗത്തിലാണ് മിഥുൻ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയത്.
കണ്ണാടിപ്പറമ്പ് ഹെഡ്ക്വാർട്ടേഴ്സ് ഡോജോയിലെ ഒകിനാവൻ കരാട്ടെ അക്കാദമി വിദ്യാർത്ഥിയാണ് മിഥുൻ. ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ അമീർ പുളിക്കലിന്റെ കീഴിലാണ് കരാട്ടെ പരിശീലിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

