കൊളച്ചേരി: കുമാരൻപീടിക മഞ്ചക്കണ്ടി ഹൗസിൽ തങ്കമണി കെ.കെ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാസൻ മഞ്ചക്കണ്ടി.
മക്കൾ: സീമ, അനൂപ്.
മരുമക്കൾ: ഹരിദാസൻ (കുടുക്കിമൊട്ട), രമിത (കൊളച്ചേരി).
സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 3:30-ന് പയ്യാമ്പലം പൊതുസ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

