കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് തെരുവിലെ കുടുവൻ നാരായണി (90) നിര്യാതനായി. പരേതനായ കുറിയ കൃഷ്ണനാണ് ഭർത്താവ്.
• മക്കൾ: ശാരദ, മാധവൻ, ഭാസ്ക്കരൻ, പുഷ്പവല്ലി, രമേശൻ, അനിൽ, മനോജ്, ഷാജീവൻ.
• മരുമക്കൾ: പരേതനായ നാരായണൻ, അനിത, ബിന്ദു, ലക്ഷ്മണൻ, ശൈജ, സീമ, വിജിത, സരിഗ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

