ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

  • എച്ച്.ടി ലൈനിൽ വർക്ക് ഉള്ളതിനാൽ വാരം റോഡ്, കണ്ണാടിപ്പറമ്പ് അമ്പലം ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
  • എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ജാതിക്കാട്, കൊട്ടപ്പൊയിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 3 വരെ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പറശ്ശിനി റോഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എൽ.ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 2.30 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ടവർ സ്റ്റോപ്പ്, ചാലോട് കെ എസ് ഇ ബി ട്രാൻസ്‌ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എച്ച്.ടി മെയ്ന്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ മെട്രോ വുഡ് 1, പൈനീർ ബോർഡ്സ്, ബ്രൈറ്റ് ഷെൽ , MIE വെള്ളിയാം പറമ്പ, വി ജെ ക്രഷർ, അസോസിയേറ്റഡ് കോൾ, ന്യൂ മെട്രോ വുഡ്, മെട്രോ വുഡ് 2, കോടിക്കണ്ടി ക്രഷർ എച്ച്.ടി, കോടിക്കണ്ടി ടയർ, ക്ലാസിക്ക് മോൾഡിങ്ങ്, റീന എച്ച്.ടി എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
  • അഴീക്കോട്  ഇലക്ട്രിക്കൽ സെക്ഷനിലെ നാലുമുക്ക്, മൂന്നുമുക്ക്, ആറാംകോട്ടം എന്നീ ഭാഗങ്ങളിൽ നവംബർ 25 ശനി രാവിലെ 7.30 മുതൽ 10.30 വരെയും ആറാംകോട്ടം സ്‌കൂൾ, കണിശൻ മുക്ക്, നീർക്കടവ്, ആര്യ സമാജം  എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!