കണ്ണാടിപ്പറമ്പ് (കാര്യായാപ്പ്) ഉഷസ്സ് നിവാസിൽ കെ.രാഘവൻ നമ്പ്യാർ 75 .നിര്യാതനായി. പി.കെ.പ്രസന്നയാണ് ഭാര്യ. മക്കൾ ഉഷ.പി.കെ.(ബാഗ്ലുർ ) പി.കെ.സുനിത (കല്ല്യാശ്ശേരി) മകൻ.രാജേഷ്. പി കെ. (കണ്ണാടിപ്പറമ്പ്.)., നാരായണൻ, വത്സൻ, കാർത്തിക എന്നിവർ സഹോദരങ്ങളാണ്. ദേവിദാസൻ, മനോഹരൻ, ജിഷ എന്നിവർ മരുമക്കളാണ്. ശവസംസ്ക്കാരം ശനിയാഴ്ച 11 മണിക്ക് പുലൂപ്പി സമുദായസ്മശാനത്തിൽ.
കണ്ണാടിപ്പറമ്പ് ഉഷസ്സ് നിവാസിൽ കെ.രാഘവൻ നമ്പ്യാർ നിര്യാതനായി.
