മഞ്ജുള അന്തരിച്ചു

Kannadiparamba online news
Screenshot

മയ്യിൽ: ചെക്കിയാട്ട് തിരുവാതിരയിലെ വായ വീട്ടിൽ മഞ്ജുള (51) അന്തരിച്ചു. ചേലേരിയിലെ എ.കെ. ബാലകൃഷ്ണന്റെയും വായ വീട്ടിൽ തങ്കമണിയുടെയും മകളാണ്.

കുടുംബം:

ഭർത്താവ്: വി. സന്തോഷ് കുമാർ (മസ്കറ്റ്).

മക്കൾ: അഭിൻ, അശ്വിൻ (ഇരുവരും വിദ്യാർത്ഥികൾ).

സഹോദരങ്ങൾ: ബിന്ദു (പരിയാരം), പ്രീജു (ചേലേരി).

പൊതുദർശനവും സംസ്കാരവും:

ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ ചെക്യാട്ട്കാവിലെ വീട്ടിലും, തുടർന്ന് 10 മണി മുതൽ 11 മണി വരെ കരിങ്കൽകുഴിയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!