കരിങ്കൽക്കുഴിയിലെ പാറയിൽ രാഘവൻ അന്തരിച്ചു

Kannadiparamba online news
Screenshot

കരിങ്കൽക്കുഴി: പ്രദേശത്തെ തയ്യൽ തൊഴിലാളിയായിരുന്ന കരിങ്കൽക്കുഴി പാറയിൽ രാഘവൻ (63) നിര്യാതനായി.

ഭാര്യ: തങ്കമണി.

മക്കൾ: ശരണ്യ, ശരത്.

മരുമക്കൾ: രഞ്ജിത്ത് (പൊറോളം), ജിഷ്ണ (കീച്ചേരി).

സഹോദരങ്ങൾ: കുമാരൻ, മോഹനൻ, വസന്ത, പരേതനായ നാരായണൻ.

സംസ്കാരം ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!