പി.എ. അബ്ദുള്ള മൗലവി നിര്യാതനായി; നാറാത്ത് മടത്തി കൊവ്വലിൽ 25 വർഷം സേവനമനുഷ്ഠിച്ച പണ്ഡിതൻ

Anees kannadiparamba

നാറാത്ത്: ദീർഘകാലം നാറാത്ത് മടത്തി കൊവ്വൽ ബദ്രിയ മദ്രസ സദർ മുഅല്ലിമും ബദ്രിയ മസ്ജിദ് ഇമാമുമായിരുന്ന പി.എ. അബ്ദുള്ള മൗലവി (മട്ടന്നൂർ കീച്ചേരി) അന്തരിച്ചു. ഏകദേശം 25 വർഷത്തോളം മടത്തി കൊവ്വലിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പ്രദേശത്തെ അഞ്ച് തലമുറകൾക്ക് മത-ഭൗതിക വിദ്യാഭ്യാസം നൽകുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ്.

നാടിന്റെ ആത്മീയവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയ ഉസ്താദിന്റെ വിയോഗം മടത്തി കൊവ്വൽ നിവാസികൾക്ക് തീരാനഷ്ടമാണ്. ഖബറടക്കം ഇന്ന് രാത്രി 8:30-ന് മട്ടന്നൂർ കീച്ചേരിയിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!