കാഞ്ഞിരോട്. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം കൂരന്റെവിടെ ആയിശാസിൽ താമസിക്കുന്ന കാടയിൽ ഹംസ ഹാജി (67) നിര്യാതനായി. കൂടാളി സ്വദേശിയാണ് ദീർഘകാലം കൂർഗിലെ ശനിവാർ ഷന്തയിലെ ബിസിനസുകാരനായിരുന്നു . പരേതരായ കാഞ്ഞിരോട് ബടേക്കണ്ടി മായിൻകുട്ടിയുടെയും, കാടയിൽ ആയിഷയുടെയും മകനാണ്.ഭാര്യ റഷീദ എംപി. ( കാഞ്ഞിരോട്)മക്കൾ. ഫസൽ, ഫായിസ്, ഫാസിൽ ( എല്ലാവരും ദുബായ് ) ഫൗസിയ, നഫീസ (ഇരുവരും കാഞ്ഞിരോട് ) ജാമതാക്കൾ. ഷംസീർ മൗവഞ്ചേരി (ദുബായ്) നദീർ പടന്നോട്ട്മൊട്ട ( മസ്കറ്റ് ) നസിരിയ ( മാണിയൂർ) സഹോദരങ്ങൾ. പരേതരായ അഹമ്മദ് ഹാജി മുണ്ടേരി ( ആദ്യകാല മലഞ്ചരക്ക് വ്യാപാരി വാരം ) മൂസ പടന്നോട്ട്മൊട്ട ) അബ്ദുള്ള (കാനിച്ചേരി) കബറടക്കം വൈകുന്നേരം നാലുമണിക്ക് ശേഷം കാഞ്ഞിരോട് പഴയപള്ളി കബർസ്ഥാനിൽ. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ റസീനയുടെ പിതൃ സഹോദരനാണ് പരേതൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

