മുണ്ടേരി : മുണ്ടേരി കച്ചേരിപറമ്പ് ശ്രേയസിൽ കെ ഗിരിജ ടീച്ചർ നിര്യാതയായി. ഭർത്താവ് എം എം ഗംഗാധരൻ മാസ്റ്റർ. മക്കൾ: ശ്രീലാൽ, ശ്രീലേഖ, ശ്രീലേഷ്. മരുമക്കൾ: ക്രിഷ്മ, അമർ, ജ്യോതിഷ്, ദേബ്ലിന. സംസ്കാരം നാളെ വെളളിയാഴ്ച പകൽ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

