കണ്ണൂർ: തളാപ്പ് വായാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം കയ്യങ്കോട്ട് വീട്ടിൽ തീർത്ഥ രാകേഷ് (19) അന്തരിച്ചു. പയ്യന്നൂർ കോളേജ് വിദ്യാർത്ഥിനിയാണ്.
പിതാവ്: രാകേഷ്.
സഹോദരി: ആതിര രാകേഷ്.
സംസ്കാരം വ്യാഴാഴ്ച (ജനുവരി 22) ഉച്ചയ്ക്ക് ശേഷം പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

