കണ്ണാടിപറമ്പ്: സാക്ഷര സമൂഹത്തെ ലക്ഷ്യംവെച്ച് നടത്തുന്ന വൈജ്ഞാനിക-വിദ്യാഭ്യാസ സംരംഭങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് പ്രമുഖ പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ പ്രസ്താവിച്ചു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വാർഷിക പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം മുഖ്യ ഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അബ്ദുല്ല പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു.കെ എൻ മുസ്തഫ ആമുഖഭാഷണം നിർവഹിച്ചു.മൊയ്തീൻ ഹാജി കമ്പിൽ അധ്യക്ഷനായി.അബ്ദുൽ ഖാദിർ ഹാജി എടയന്നൂർ,ചിറ്റുള്ളി യൂസഫ് ഹാജി, യഅക്കൂബ് ഹാജി പൊയിലൂർ, സി.എ കുഞ്ഞഹമ്മദ് ഹാജി,അബ്ദുല്ല പാലേരി,വി പി ഇസ്മായിൽ ഹാജി,മഹ്മൂദ് വിളക്കോട്ടൂർ, ഹമീദ് വയലിൽ,അൻസാരി അൽ ഖാസിമി,കെ പി ആലിക്കുഞ്ഞി,എം വി ഹുസൈൻ,ഹംസ ഹാജി കമ്പിൽ,ബനിയാസ് അബ്ദുല്ല ഹാജി ,കെ കെ മുഹമ്മദ് അലി, സിഎൻ അബ്ദുറഹ്മാൻ പങ്കെടുത്തു.ഖാലിദ് ഹാജി കമ്പിൽ സ്വാഗതവും എൻ എൻ ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

