കയരളം: ഗോപാലൻ പീടിക പ്രണവത്തിൽ പാറയിൽ കോരൻ (84) അന്തരിച്ചു. മലബാർ ദേവസ്വം ബോർഡ് റിട്ടയർമെന്റ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
• ഭാര്യ: പാറുക്കുട്ടി ടീച്ചർ.
• മക്കൾ: സുഹാസ് പോള (സി.ഇ.ഒ, അൽമാസ് ഹോസ്പിറ്റൽ കോട്ടക്കൽ), പരേതനായ പ്രദീപ് പോള
• മരുമകൾ: ദീപ കെ. എൻ. (വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട്).
• സഹോദരങ്ങൾ: പരേതരായ കല്യാണി കാരക്കീൽ, പഞ്ചാലി പാറയിൽ, ഒതേനൻ കാരക്കീൽ, ബാലൻ കാരക്കീൽ, പാറു കാരക്കീൽ.
സംസ്കാരം:
നാളെ (വെള്ളി) രാവിലെ ഗോപാലൻ പീടികയിലെ ‘പ്രണവം’ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

