കൊളച്ചേരി ഇലക്ടിക്കല്‍ സെക്ഷനിലെ കണ്ണാടിപ്പറമ്പ് ടൗൺ, ഈശാനമംഗലം ട്രാൻസ്ഫോർമറുകളിൽ നാളെ (23.11.23) LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ രാവിലെ 9.00 മുതൽ 5.00 മണി വരെ ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (23-11-23 വ്യാഴാഴ്ച ) രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ സലാം പീടിക ട്രാൻസ്ഫോർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും
KSEB കൊളച്ചേരി സെക്ഷൻ
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ റെയില്‍വേ കട്ടിംഗ്, നുച്ചിവയല്‍ എന്നിവിടങ്ങളില്‍ നവംബര്‍ 23 വ്യാഴം രാവിലെ 7.30 മുതല്‍ 10 മണി വരെയും റബ്ബര്‍ റോഡ്, മൊളോളം എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

