വളപട്ടണം: കീരിയാട് കെ.സി എം ടിമ്പർ ഉടമ കാര്യക്കാരൻ മുഹമ്മദ് ഷാഫി (71) നിര്യാതനായി.
ഇന്ന് കാലത്ത് ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ഒരു കാലത്ത് വളപട്ടണം മാർക്കറ്റ് റോഡിൽ ബത്താസ്, മർച്ചിനി , കരി എന്നിവയുടെ വില്പനക്കാരനായ പരേതരായ കെ.സി മുഹമ്മദ് കുഞ്ഞി – കെ. ബീഫാതുവിന്റെ മകനാണ്.
ഭാര്യ കെ.എം. നസീമ.
മക്കൾ: നദീർ , നാദിറ , നസ്റീന,
മരുമകൾ: റംഷീന.
സഹോദരങ്ങൾ: കെ.ഹാരിസ് ( റിട്ട. താലൂക്ക്സപ്ലൈ ഓഫീസർ ) , കെ. അശ്രഫ് , നിസാർ, അസ്ക്കർ, സൈബു നീ സ, റുക്സാന , പരേതനായ നസീർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

