ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ കലാ മത്സരങ്ങള്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

kpaonlinenews

തളിപ്പറമ്പ് മണ്ഡലത്തില്‍ ഡിസംബര്‍ 23 മുതല്‍ ആരംഭിക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ കലാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മണ്ഡലത്തില്‍ സ്ഥിരം താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം.

ഭാരതനാട്യം, നാടോടി നൃത്തം, നാടോടിപ്പാട്ട്, ഒപ്പന, മൈം എന്നിവയാണ് ഇനങ്ങള്‍. താല്‍പര്യമുള്ളവര്‍ നവംബര്‍ 30നകം 9447647280, 9446464038 എന്നീ നമ്പറുകളില്‍ വിളിക്കുക. ഇമെയില്‍: happinessarts2023@gmail.com

Share This Article
Leave a comment
error: Content is protected !!