നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Kannadiparamba online news

.

  • എൽ.ടി ലൈനിൽ സ്പേസർ ഇടുന്നതും, മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലിയും നടക്കുന്നതിനാൽ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ നണിയൂർ നമ്പ്രം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 8 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
  • എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ചൊവ്വാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 4 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടൂർ പള്ളി, ഒറവയൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എച്ച്.ടി ലൈനിൽ ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 3 മണി വരെ മേച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മടങ്ങും.
  • എൽ.ടി ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ 2.30 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബീരങ്കി ബസാർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • എൽ.ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ ഉച്ച 2.30 മണി വരെ പാലയോട്, തെരൂർ വില്ലേജ് ഓഫീസ് ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • സട്രീറ്റ് മെയിൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ 4 മണി വരെ ചാലോട് അനുഗ്രഹ ഓഡിറ്റോറിയത്തിന് എതിർ വശത്തുള്ള ലൈനിൽ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!