കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ ഒൻപത് വാർഡുകളിൽ എൻ.ഡി.എ. സ്ഥാനാർത്ഥികൾ പത്രിക നൽകിയതായി ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ അറിയിച്ചു. വാർഡ് നമ്പറും സ്ഥാനാർത്ഥിയുടെ പേരും ചുവടെ:
📌 കൊളച്ചേരി പഞ്ചായത്ത് – എൻ.ഡി.എ. സ്ഥാനാർത്ഥികൾ
വാർഡ് 2 – കമ്പിൽ: കെ. റീന വാർഡ് 3 – പന്ന്യങ്കണ്ടി: എം.വി. ഷൈന വാർഡ് 5 – കൊളച്ചേരി: പി.വി. വേണുഗോപാൽ വാർഡ് 6 – പെരുമാച്ചേരി: എം.കെ. സുധീർ വാർഡ് 8 – പള്ളിപ്പറമ്പ്: പി. രജിത വാർഡ് 9 – കായച്ചിറ: എം. സന്തോഷ് വാർഡ് 14 – ചേലേരി സെൻട്രൽ: വി.വി. ഗീത വാർഡ് 16 – കൊളച്ചേരിപ്പറമ്പ്: ടി. ലിജിന വാർഡ് 19 – ചെറുക്കുന്ന്: വി.വി. സഹജൻ
മയ്യിൽ പഞ്ചായത്ത് – എൻ.ഡി.എ. സ്ഥാനാർത്ഥികൾ പ്രഖ്യാപിച്ചു
മയ്യിൽ: മയ്യിൽ പഞ്ചായത്തിലും എൻ.ഡി.എ. സ്ഥാനാർത്ഥി പട്ടിക ഫൈനൽ ചെയ്ത് പ്രഖ്യാപിച്ചു.
വാർഡ് 1 – ഒറപ്പടി: കെ.വി. നിഖിൽ വാർഡ് 2 – കണ്ടക്കൈ: സന്ധ്യ ജയചന്ദ്രൻ വാർഡ് 3 – കോട്ടയാട്: ഇ.പി. പുരുഷോത്തമൻ വാർഡ് 4 – ഇരുവാപ്പുഴ നമ്പ്രം: കെ. ഭുവനേഷ് കുമാർ വാർഡ് 5 – പെരുവങ്ങൂർ: പി.വി. വിജയിത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

