ചേലേരി മുക്ക് അൽ മദ്രസത്തുൽ ഇസ്ലാമിയക്ക് മികച്ച നേട്ടം

Kannadiparamba online news
Screenshot

ചേലേരി: കേരള മദ്രസ എജുക്കേഷൻ ബോർഡ്‌ പഴയങ്ങാടി വാദി ഹുദ കാമ്പസിൽ നടത്തിയ കണ്ണൂർ നോർത്ത് മേഖലാ തല ഖുർആൻ പാരായണ- പ്രസംഗ മത്സരത്തിൽ ചേലേരി മുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ അമൻ ഷമീറും മെഹനാസും യഥാക്രമം സീനിയർ പ്രസംഗം, ജൂനിയർ ഖുർആൻ പാരായണം എന്നിവയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി.. ജൂനിയർ വിഭാഗം പ്രസംഗത്തിൽ ശീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി…. വിജയികളെ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!