കണ്ണൂർ: വിദ്വേഷത്തിനെതിരെ, ദൂർഭരണത്തിനെതിരെ കണ്ണൂർ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് മാർച്ചിന്റെ അഴീക്കോട് മണ്ഡലതല രജിസ്ട്രേഷൻ ഉദ്ഘാടനം കണ്ണൂർ ടൗൺ സ്ക്വയറിൽ വെച്ച് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഷിനാജ് ഉദ്ഘാടനം ചെയ്തു. വി.കെ മുഹമ്മദലി, അശ്ക്കർ കണ്ണാടിപ്പറമ്പ്, നൗഫിർ ചാലാട്ട്, നസീർ അത്താഴാക്കുന്ന്, കെ.പി റാഷിദ്, സാജിദ് ബി.കെ, യാസിർ പി.എൻ.പി, ഷമീം കെ.സി, സവാദ് ടി.എം, ഫാസിൽ പാറക്കാട്ട്, സലിൽ എ.ടി എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

